Movie - Shikkar
Music - M.Jayachandran
Lyrics Gireesh Puthencherry
Singers - Yesudas , Latha Krishna
Pinne ennodonnum parayaathe
pakalppakshi swayam parannengo poy
kadalaazhangalil oru thoovalumaay
akale nilpoo jalamaunam
(pinne ennodonnum..)
Thiri thaazhum sandhya sooryan
nizhal manjil neengum pole
oru paavam poomottaay nee chernnurangoo
karayaathen kanneermuthe
kanniraye kandotte nin
kavilathe ammachimizhil paalmadhuram
naathumpil naadam pole
naakkilamel annam pole
ninakkennumen punyam vilampi vaykkam
ninne nilaavu kondu neeraattaam
(pinne ennodonnum..)
Mudi maadikkettan polum
ariyaatha kaalam ninne
oru kodi snehathaal njan umma vechu
veyilaal nee vaadum neram
thanalaay njan ninnu chaare
erivenal kaattil ninnum kaathu vechu
mozhiyariyaa makkal veruthe
valarendennadyam thonni
valarnaalumennum neeyen kurunnu thanne
ninne kinaavu kondu thaaraattaam
(pinne ennodonnum..)
kure naalaayi ithram oru website nokkiyirikkayaayirunnu.
ReplyDeleteconguratulations to the blogger
aalude profile kandilla.
parichayappedaan aagrahikkunnu
jp@trichur
prakashettan@gmail.com
This comment has been removed by the author.
ReplyDeletehere is the malayalam version for this song :
ReplyDeleteപിന്നെ എന്നോടൊന്നും പറയാതെ
പകല്പ്പക്ഷി സ്വയം പരന്നെന്ഗോ പോയ്
കടലാഴങ്ങളിൽ ഒരു തൂവലുമായ്
അകലെ നില്പൂ ജലമൗനം
(പിന്നെ എന്നോടൊന്നും ..)
തിരി താഴും സന്ധ്യ സൂര്യൻ
നിഴല മഞ്ഞില നീങ്ങും പോലെ
ഒരു പാവം പൂമോട്ടായ് നീ ചെര്ന്നുരങ്ങൂ
കരയാതെൻ കന്നീര്മുതെ
കന്നിരയെ കണ്ടോട്ടെ നിന്
കവിളത്തെ അമ്മചിമിഴിൽ പാല്മാധുരം
നാതുംപിൽ നാദം പോലെ
നാക്കിലമേൽ അന്നം പോലെ
നിനക്കെന്നുമെൻ പുണ്യം വിളമ്പി വയ്ക്കാം
നിന്നെ നിലാവ് കൊണ്ട് നീരാട്ടാം
(പിന്നെ എന്നോടൊന്നും ..)
മുടിമാടിക്കെട്ടാൻ പോലും
അറിയാത്ത കാലം നിന്നെ
ഒരു കോടി സ്നേഹത്താൽ ഞാൻ ഉമ്മ വെച്ച്
വെയിലാൽ നീ വാടും നേരം
തണലായ് ഞാൻ നിന്ന് ചാരെ
എരിവെനാൽ കാറ്റിൽ നിന്നും കാത്തു വെച്ച്
മോഴിയരിയാ മക്കൾ വെറുതെ
വളരെന്ടെന്നദ്യം തോന്നി
വലർനാലുമെന്നും നീയെന കുരുന്നു തന്നെ
നിന്നെ കിനാവ് കൊണ്ട് താരാട്ടാം
(പിന്നെ എന്നോടൊന്നും .)