Showing posts with label Usthad Hotel. Show all posts
Showing posts with label Usthad Hotel. Show all posts

Appangalembaadum ottakku chuttammayi - Usthad Hotel

Appangalembaadum ottakku chuttammayi
Music - Gopi Sundar
Movie - Usthad Hotel
Singer - Anna Catherine
Lyrics - Rafeeq Ahamed

അപ്പങ്ങളെമ്പാടും ഒറ്റയ്ക്ക് ചുട്ടമ്മായി
അമ്മായി ചുട്ടത് മരുമോനിക്കായ്‌... (അപ്പങ്ങളെമ്പാടും..)

അമ്മായി കൊച്ചമ്മായി മരുമോന്റെ പൊന്നമ്മായി
കച്ചോടം പൊട്ടിയപ്പോ വട്ടായിപ്പോയി (2)
(അപ്പങ്ങളെമ്പാടും..)

കഞ്ഞി വച്ച്, പുട്ടു കുത്തി, പുട്ടു കുത്തി, കഞ്ഞി വച്ച്
അമ്മായിക്ക്, പുട്ടു കുത്തി, വട്ടായിപ്പോയി വട്ടായിപ്പോയി (2)

ഏയ്‌... കൊച്ചമ്മായീ... വട്ടായി... പോയോ അമ്മായീ...
കരിഞ്ഞീല പലഹാരമാകെ, വട്ടായിപ്പോയോ വട്ടായിപ്പോയോ
ഓ.. അമ്മായീ... കഥയെന്തായീ... എന്റെ പൊന്നമ്മായീ...
വട്ടായീ പോയോ... ഓ ... ഓ...

വേവാതെ പോയി, വേവേറി പോയി... (2)
ചൂടേറി പോയി, ചൂടാറി പോയി... (2)
ഉം.. വേഗം വേഗം വേഗം (2)
തോരേ തോരേ വിളമ്പീ… (2)
കൊതികൊതി കൊത്തീ, അരിയടി പറ്റി, കരികരി പറ്റി, ചതിചതി പറ്റി
കൊതി കൊത്തി, അരി പറ്റി, കരി പറ്റി, ചതി പറ്റി
വട്ടായിപ്പോയോ ?
(അപ്പങ്ങളെമ്പാടും..)