Music - M Jayachandran
Lyrics - Rajeev Alunkal
Movie - Chattakkari
Sung by Shreya Ghoshal
കുറുമൊഴിയുടെ കാട്ടിലെ
കുളിരൊളിവെയില്‍ നീളവേ
കനവുനെയ്ത നെഞ്ചിലെ
കവിത മൂളി മെല്ലവേ..
മിഴി തിരയുവതാരെ ദൂരെ
ജനുവരിയിലെ പൂക്കളേ...
(കുറുമൊഴിയുടെ....)
കാത്തിരുന്നൊരീ പുലരി വാതിലില്‍
സൂര്യകാന്തികള്‍ പൂത്തുനില്‍ക്കയോ..
പറന്നേറുമീ തെന്നലിന്‍ മാറിലെ..ഹോ...
മദം കൊണ്ടു നീ ശലഭമേ പോകയോ....
(കുറുമൊഴിയുടെ....)
മേഘമര്‍മ്മരം തഴുകി വന്നുവോ
വെൺപിറാവുകള്‍ കുറുകി നിന്നുവോ...
നിറം ചോരുമീ ചെമ്പനീര്‍ച്ചുണ്ടിലെ..ഓ...
ഇളം മഞ്ഞുനീര്‍ തേന്‍കണം വാര്‍ന്നുവോ...
(കുറുമൊഴിയുടെ....)
Showing posts with label Chattakkari. Show all posts
Showing posts with label Chattakkari. Show all posts
Oh my Julie - Chattakkari
Oh My Julie
Movie - Chattakkari
Music - M Jayachandran
Lyrics - Murukan Kattakada
Sung by Rajesh Krishna , Sangeetha
എഹേയ്..എഹെഹേയ്...എഹെഹേയ്...എഹെഹേയ്..
ഓ മൈ ജുലീ നീയെന്‍ ഗാനം
നെഞ്ചിന്നുള്ളില്‍ കേള്‍ക്കും താളം
കണ്ണില്‍ക്കണ്ണില്‍ കൂടും കൂട്ടി
ചുണ്ടില്‍ച്ചുണ്ടില്‍ ചൂളം മൂളി
തീരം തേടുമീ കാറ്റിന്‍ കുളിരില്‍
കുറുകുമീ പാട്ടിന്‍ കടലില്‍
മുങ്ങുമെന്‍ പ്രേമം നീ ജുലീ..
ഐ ലവ് യൂ...
ഏയ് ..ജുലി ഐ ജസ്റ്റ് വാണ്ട് ടു ടെല്‍ യു
ദാറ്റ് ഐ ലവ് യൂ.....
ഓ മൈ ജുലീ നീയെന്‍ ഗാനം
നെഞ്ചിന്നുള്ളില്‍ കേള്‍ക്കും താളം....
ഹേയ്...നിന്‍മാറില്‍ ചാഞ്ഞു ഞാനുറങ്ങും
എന്നെന്നും...ഞാനെന്നെ മറക്കും
പൂവിന്റെയുള്ളില്‍ തേന്‍കുടങ്ങള്‍
വണ്ടിന്നു നല്‍കും ചുംബനങ്ങള്‍
ഏതോ വാനവില്‍ തൂകും
കിനാവില്‍ ആയിരം ദാഹം
പകരും മുന്തിരിച്ചാറില്‍
മയങ്ങി വീഴുമീ രാഗം നീ ജുലീ....
നീയെന്‍ ഗാനം...ഓ ജുലീ.....
ഐ ലവ് യൂ....
ഓ മൈ ജുലീ നീയെന്‍ ഗാനം
നെഞ്ചിന്നുള്ളില്‍ കേള്‍ക്കും താളം....
ഈ ഗിറ്റാറിൻ തന്തിയില്‍ അലഞ്ഞൂ
രോമാഞ്ചം കൊണ്ടു ഞാന്‍ ഉലഞ്ഞൂ
കാതോരമേതോ സ്പന്ദനങ്ങള്‍
പൂക്കുന്നുവോ എന്‍ മര്‍മ്മരങ്ങള്‍
ഈറന്‍ പൂമുടിത്തുമ്പില്‍
വികാര ലില്ലികള്‍ പൂക്കും കവിളിന്‍
താരിതൾച്ചെണ്ടിന്‍
പരാഗരേണുവില്‍ പാറും ശലഭം ഞാന്‍...
ഓ മൈ ജുലീ..ബീ മൈ ലവു് ...
ബീ മൈ ലവു് ....
(ഓ മൈ ജുലീ നീയെന്‍ ഗാനം...)
Movie - Chattakkari
Music - M Jayachandran
Lyrics - Murukan Kattakada
Sung by Rajesh Krishna , Sangeetha
എഹേയ്..എഹെഹേയ്...എഹെഹേയ്...എഹെഹേയ്..
ഓ മൈ ജുലീ നീയെന്‍ ഗാനം
നെഞ്ചിന്നുള്ളില്‍ കേള്‍ക്കും താളം
കണ്ണില്‍ക്കണ്ണില്‍ കൂടും കൂട്ടി
ചുണ്ടില്‍ച്ചുണ്ടില്‍ ചൂളം മൂളി
തീരം തേടുമീ കാറ്റിന്‍ കുളിരില്‍
കുറുകുമീ പാട്ടിന്‍ കടലില്‍
മുങ്ങുമെന്‍ പ്രേമം നീ ജുലീ..
ഐ ലവ് യൂ...
ഏയ് ..ജുലി ഐ ജസ്റ്റ് വാണ്ട് ടു ടെല്‍ യു
ദാറ്റ് ഐ ലവ് യൂ.....
ഓ മൈ ജുലീ നീയെന്‍ ഗാനം
നെഞ്ചിന്നുള്ളില്‍ കേള്‍ക്കും താളം....
ഹേയ്...നിന്‍മാറില്‍ ചാഞ്ഞു ഞാനുറങ്ങും
എന്നെന്നും...ഞാനെന്നെ മറക്കും
പൂവിന്റെയുള്ളില്‍ തേന്‍കുടങ്ങള്‍
വണ്ടിന്നു നല്‍കും ചുംബനങ്ങള്‍
ഏതോ വാനവില്‍ തൂകും
കിനാവില്‍ ആയിരം ദാഹം
പകരും മുന്തിരിച്ചാറില്‍
മയങ്ങി വീഴുമീ രാഗം നീ ജുലീ....
നീയെന്‍ ഗാനം...ഓ ജുലീ.....
ഐ ലവ് യൂ....
ഓ മൈ ജുലീ നീയെന്‍ ഗാനം
നെഞ്ചിന്നുള്ളില്‍ കേള്‍ക്കും താളം....
ഈ ഗിറ്റാറിൻ തന്തിയില്‍ അലഞ്ഞൂ
രോമാഞ്ചം കൊണ്ടു ഞാന്‍ ഉലഞ്ഞൂ
കാതോരമേതോ സ്പന്ദനങ്ങള്‍
പൂക്കുന്നുവോ എന്‍ മര്‍മ്മരങ്ങള്‍
ഈറന്‍ പൂമുടിത്തുമ്പില്‍
വികാര ലില്ലികള്‍ പൂക്കും കവിളിന്‍
താരിതൾച്ചെണ്ടിന്‍
പരാഗരേണുവില്‍ പാറും ശലഭം ഞാന്‍...
ഓ മൈ ജുലീ..ബീ മൈ ലവു് ...
ബീ മൈ ലവു് ....
(ഓ മൈ ജുലീ നീയെന്‍ ഗാനം...)
Nilaave Nilaave - Chattakkari
Movie - Chattakkari
Song - Nilaave Nilaave
Sung by Shreya Ghoshal
Music - M.Jayachandran
നിലാവേ നിലാവേ നീ മയങ്ങല്ലേ
കിനാവിൽ കിനാവാൽ നീ തലോടില്ലേ..
പ്രണയരാമഴയില്‍....
ഈ പവിഴ മല്ലിക തന്‍...
നിറമിഴികള്‍ തഴുകൂ...
വെണ്ണിലാവേ...നിലാവേ നീ മയങ്ങല്ലേ
കിനാവിൽ കിനാവാൽ നീ തലോടില്ലേ......
മാമരങ്ങള്‍ പീലിനീര്‍ത്തി കാറ്റിലാടുമ്പോള്‍
മാരിമേഘം യാത്രചൊല്ലാതെങ്ങുപോകുന്നു
താരകങ്ങള്‍ താണിറങ്ങി താലമേന്തുമ്പോള്‍
പാതിരാവിന്‍ തൂവലറിയാതൂര്‍ന്നുവീഴുന്നു
മെഴുകുനാളമെരിഞ്ഞപോൽ ഹൃദയരാഗമൊഴിഞ്ഞുപോയ്
തളിരിതളെഴും വിരലിനാൽ തനു തഴുകിയണയൂ....
വെണ്ണിലാവേ ...നിലാവേ നീ മയങ്ങല്ലേ
കിനാവിൽ കിനാവാൽ നീ തലോടില്ലേ......
പാലുപോലെ പതഞ്ഞുപൊങ്ങിയ പ്രാണപല്ലവിയില്‍
പാതിപെയ്യും നേരമെന്തേ തോർന്നുപോകുന്നു
താനെയാണെന്നോർത്തു തെല്ലും അല്ലലേറുമ്പോൾ
അല്ലിയാമ്പല്‍ കുഞ്ഞുപൂവിന്‍ നെഞ്ചു നോവുന്നു
വിരഹവേനല്‍ത്തിരകളാല്‍ പടരുമീറന്‍ സ്മൃതികളില്‍
പുതുനിനവുമായ് പുണരുവാന്‍
ഇനി അരികിലണയൂ.....
നിലാവേ നിലാവേ നീ മയങ്ങല്ലേ
കിനാവിൽ കിനാവാൽ നീ തലോടില്ലേ..
പ്രണയരാമഴയില്‍...
ഈ പവിഴ മല്ലിക തന്‍..
നിറമിഴികള്‍ തഴുകൂ......
ആ....ആ....അ..ആ....ഉം..ഉം..
ആ....ആ....ആ...ആ....ആ..ആ....
Song - Nilaave Nilaave
Sung by Shreya Ghoshal
Music - M.Jayachandran
നിലാവേ നിലാവേ നീ മയങ്ങല്ലേ
കിനാവിൽ കിനാവാൽ നീ തലോടില്ലേ..
പ്രണയരാമഴയില്‍....
ഈ പവിഴ മല്ലിക തന്‍...
നിറമിഴികള്‍ തഴുകൂ...
വെണ്ണിലാവേ...നിലാവേ നീ മയങ്ങല്ലേ
കിനാവിൽ കിനാവാൽ നീ തലോടില്ലേ......
മാമരങ്ങള്‍ പീലിനീര്‍ത്തി കാറ്റിലാടുമ്പോള്‍
മാരിമേഘം യാത്രചൊല്ലാതെങ്ങുപോകുന്നു
താരകങ്ങള്‍ താണിറങ്ങി താലമേന്തുമ്പോള്‍
പാതിരാവിന്‍ തൂവലറിയാതൂര്‍ന്നുവീഴുന്നു
മെഴുകുനാളമെരിഞ്ഞപോൽ ഹൃദയരാഗമൊഴിഞ്ഞുപോയ്
തളിരിതളെഴും വിരലിനാൽ തനു തഴുകിയണയൂ....
വെണ്ണിലാവേ ...നിലാവേ നീ മയങ്ങല്ലേ
കിനാവിൽ കിനാവാൽ നീ തലോടില്ലേ......
പാലുപോലെ പതഞ്ഞുപൊങ്ങിയ പ്രാണപല്ലവിയില്‍
പാതിപെയ്യും നേരമെന്തേ തോർന്നുപോകുന്നു
താനെയാണെന്നോർത്തു തെല്ലും അല്ലലേറുമ്പോൾ
അല്ലിയാമ്പല്‍ കുഞ്ഞുപൂവിന്‍ നെഞ്ചു നോവുന്നു
വിരഹവേനല്‍ത്തിരകളാല്‍ പടരുമീറന്‍ സ്മൃതികളില്‍
പുതുനിനവുമായ് പുണരുവാന്‍
ഇനി അരികിലണയൂ.....
നിലാവേ നിലാവേ നീ മയങ്ങല്ലേ
കിനാവിൽ കിനാവാൽ നീ തലോടില്ലേ..
പ്രണയരാമഴയില്‍...
ഈ പവിഴ മല്ലിക തന്‍..
നിറമിഴികള്‍ തഴുകൂ......
ആ....ആ....അ..ആ....ഉം..ഉം..
ആ....ആ....ആ...ആ....ആ..ആ....
Subscribe to:
Posts (Atom)