Kunnathe konnaykkum ponmothiram - Pazhassiraja

Kunnathe konnaykkum ponmothiram
Innetho thampuran thannepoyo
Pallakkileriyo vannu raavil
Panchamithinkalo koode vannu
Varavelkkukayayo kuravayittu kilikal vazhineele
Vari nelkkathiridaan vayalaninju oru navavadhupole (Kunnathe...)

Aare nee kanikaanuvan aashathan thirineelumen
Paathiramani deepame mizhichimmi nilkkukayay
Oororo thirinalavum aa mukham kanikandapol
Charulajjayilenthino thudu varnnamay
Aayilyamkavile maninaagathanmaarkkini
Aararo koottupoyoru paloouttu nerunnu
Thunayay varanamini udalil nagamaniyumariyaharane
Thunayay varanamini udalil nagamaniyumariyaharane (Kunnathe...)

Ee shankhin thiru nenjile theerthamayoru neerkkanam
Snehasagaramedini kanivarnnu nalkiduvaan
Ee muttathoru thaimaram poothunilappathilaaduvaan
Mohamaarnna nilaakkili varumo ini
Kathoram chernnini kathayethadyam chollanam
Paadaatha paattukal iniyethadyam moolanam
Iniya thirumozhithan amruthu thedumariyamadhura nimisham
Iniya thirumozhithan amruthu thedumariyamadhura nimisham (Kunnathe...)

2 comments:

  1. This comment has been removed by the author.

    ReplyDelete
    Replies
    1. കുന്നത്തെ കൊന്നയ്ക്കും പൊന്മോതിരം
      ഇന്നേതോ തമ്പുരാന്‍ തന്നേ പോയോ
      പല്ലക്കിലേറിയോ വന്നു രാവില്‍
      പഞ്ചമിത്തിങ്കളോ കൂടെ വന്നു
      വരവേല്‍;ക്കുകയായോ കുരവയിട്ടു കിളികള്‍ വഴിനീളെ
      വരിനെല്‍ക്കതിരാട വയലണിഞ്ഞു ഒരു നവവധുപോലെ
      (കുന്നത്തെ....... തന്നേ പോയോ)

      ആരേ നീ കണികാണുവാന്‍ ആശതന്‍ തിരിനീളുമെന്‍
      പാതിരാമണി ദീപമേ മിഴിചിമ്മി നില്‍ക്കുകയായ്
      ഓരോരോ തിരിനാളവും ആ മുഖം കണികണ്ടപോല്‍
      ചാരുലജ്ജയിലെന്തിനോ തുടുവര്‍ണമാ..യ്
      ആയില്യം കാവിലെ മണിനാഗത്താന്മാര്‍ക്കിനി
      ആരാരോ പാട്ടുമായൊരു പാലൂട്ട് നേരുന്നു
      തുണയായ് വരണമിനി ഉടലില്‍ നാഗമണിയുമരിയഹരനേ (2)
      (കുന്നത്തെ....... തന്നേ പോയോ)

      ഈ ശംഖിന്‍ തിരുനെഞ്ചിലെ തീര്‍ത്ഥമായൊരു നീര്‍ക്കണം
      സ്നേഹസാഗരമേതിനു കനിവാര്‍ന്നു നല്‍ക്കിടുവാന്‍
      ഈ മുറ്റത്തൊരു തൈമരം പൂത്തുനില്‍പ്പതിലാടുവാന്‍
      മോഹമാര്‍ന്ന നിലാക്കിളി വരുമോ ഇനി നീ
      കാതോരം ചേര്‍ന്നിനി കഥയേതാദ്യം ചൊല്ലണം
      പാടാത്ത പാട്ടുകള്‍ ഇനിയേതാദ്യം മൂളണം
      ഇനിയാ തിരുമൊഴിതന്‍ അമൃതു തേടുമരിയമധുര നിമിഷം (2)
      (കുന്നത്തെ കൊന്നയ്ക്കും പൊന്മോതിരം
      ഇന്നേതോ തമ്പുരാന്‍ തന്നേ പോയോ
      പല്ലക്കിലേറിയോ വന്നു രാവില്‍
      പഞ്ചമിത്തിങ്കളോ കൂടെ വന്നു
      വരവേല്‍;ക്കുകയായോ കുരവയിട്ടു കിളികള്‍ വഴിനീളെ
      വരിനെല്‍ക്കതിരാട വയലണിഞ്ഞു ഒരു നവവധുപോലെ)
      (കുന്നത്തെ....... തന്നേ പോയോ)

      ***************

      Delete