Devasuram - sooryakireedam

Devasuram
sooryakireedam

sooryakireedam veenudanju raavin thiruvarangil
sooryakireedam veenudanju raavin thiruvarangil
paduthiri aalum prananil eetho nizhalugal aadunnu neerum
sooryakireedam veenudanju raavin thiruvarangil

1) nenjile piri shannngile
theerthamellaaaam vaarnu po
nenjile piri shannngile
theerthamellaaaam vaarnu po
naam ajapaamritha manthram chunnndil
klavu pidikum sandhya neram

sooryakireedam veenudanju raavin thiruvarangil
paduthiri aalum prananil eetho nizhalugal aadunnu neerum
sooryakireedam veenudanju raavin thiruvarangil

2) agniyay karal neeeerave
mookshamaargammm neetumo
agniyay karal neeeerave
mookshamaargammm neetumo
ihapara shaaabam theera namme
ini oru jenmam veendum tharumo

sooryakireedam veenudanju raavin thiruvarangil
paduthiri aalum prananil eetho nizhalugal aadunnu neerum
sooryakireedam veenudanju raavin thiruvarangil

8 comments:

  1. mapu nalgu maha.......ee patinde lyrics tarumo?

    ReplyDelete
  2. സൂര്യകിരീടം വീണുടഞ്ഞു രാവിൻ തിരുവരങ്ങിൽ
    സൂര്യകിരീടം വീണുടഞ്ഞു രാവിൻ തിരുവരങ്ങിൽ
    പടുതിരിയാളും പ്രാണനിലേതോ നിഴലുകൾ ആടുന്നു നിറും
    സൂര്യകിരീടം വീണുടഞ്ഞു രാവിൻ തിരുവരങ്ങിൽ

    നെഞ്ചിലെ പിരി ശംഖിലെ
    തീർത്തമെല്ലാം വാർന്നു പോ
    നെഞ്ചിലെ പിരി ശംഖിലെ
    തീർത്തമെല്ലാം വാർന്നു പോ
    നാമ ജപാമൃത മന്ത്രം ചുണ്ടിൽ
    ക്ലാവ് പിടിക്കും സന്ദ്യ നേരം
    സൂര്യകിരീടം വീണുടഞ്ഞു രാവിൻ തിരുവരങ്ങിൽ
    പടുതിരിയാളും പ്രാണനിലേതോ നിഴലുകൾ ആടുന്നു നിറും
    സൂര്യകിരീടം വീണുടഞ്ഞു രാവിൻ തിരുവരങ്ങിൽ

    അഗ്നിയായ് കരൾ നീറവേ
    മോക്ഷമാർഗം നീടുമോ
    അഗ്നിയായ് കരൾ നിറവേ
    മോക്ഷമാർഗം നീടുമോ
    ഇഹപര ശാപം തീരാ നമ്മെ
    ഇനി ഒരു ജന്മം വീണ്ടും തരുമോ

    സൂര്യകിരീടം വീണുടഞ്ഞു രാവിൻ തിരുവരങ്ങിൽ
    പടുതിരിയാളും പ്രാണനിലേതോ നിഴലുകൾ ആടുന്നു നിറും
    സൂര്യകിരീടം വീണുടഞ്ഞു രാവിൻ തിരുവരങ്ങിൽ

    ReplyDelete
  3. തീരാ നമ്മെ എന്നല്ല തീരാൻ അമ്മേ എന്നത് കൂട്ടി വായിച്ച് തീരാനമ്മേ എന്നാണ് വേണ്ടത്

    ReplyDelete
  4. പ്രേമത്തിലെ പെണ്ണിനെ പോലെ മുഴുവൻ അക്ഷര തെറ്റാണല്ലോ

    ReplyDelete
  5. പ്രേമത്തിലെ പെണ്ണിനെ പോലെ മുഴുവൻ അക്ഷര തെറ്റാണല്ലോ

    ReplyDelete
  6. ദൃക്ക് എന്ന് ആദ്യം കിട്ടിയില്ല .അതു കൊണ്ടാ തെറ്റി അടിച്ചത് .ക്ഷമീര്

    ReplyDelete
  7. For more lyrics http://www.lyricsmall.com/kanneer-poovinte-kavilil-thalodi-song-lyrics/

    ReplyDelete