Kamaladalam - Sayanthanam Chandrika

Kamaladalam
Sayanthanam Chandrika
music - Raveendran

aa.aa..aa..a..aa..a..
Sayanthanam chandrika lolamay
nalambalam nalamezhum swargamaay
malayola chaarhti keli vasantham
unarathathenthe priyathe (2)

villuadriyil thulaseedalam
choodan varum meghavum
shaleenayay ponnathira poothedumee thennalum
neeyorungu mamara rathriyil
thiruvarangil amritha varshamaay
panineer thalikkuvan indra doothumay vannu
(saayanthanam)

rithu veenathan karunardramam sreeragame
engunee kulirormmayil nadamadumen
priya radhike engu nee
nin prasadha madura bhaavamevide
ninvilasa laya tharangamevide
en ulchirakil nee jeeva nalamay poru
(sayanthanam)

3 comments:

  1. #copiedFromYouTube
    മലയോല ചാർത്തി കേളീ വസന്തം എന്നല്ല .. മനയോല ചാർത്തി കേളീ വസന്തം എന്നാണു ..മനയോല കഥകളിയിലും മറ്റും മേയ്ക്കപ്പിന് ഉപയോഗിക്കുന്ന കളർ ആണ് ...ആ നിറങ്ങളും ചാർത്തി വസന്തം വരുന്നു എന്നതിന് പകരം. മലയോല എന്നാൽ മലയിൽ ഉള്ള ഓല എന്ന അർത്ഥം വരും ..അതായത് വസന്തം മലയിലെ ഓലയും ചുമന്നു വരുന്നു എന്നായാൽ മുഴുവൻ ഭാവനയും പൊളിഞ്ഞു ... കുളിരോർമയിൽ പദമാടുമെൻ പ്രിയ രാധികേ എന്നാണു വേണ്ടത് .| അതിനു പകരം നടമാടുമെൻ എന്നാണു പാടിയത് ... പദം ആടുക എന്നാൽ പാട്ടുപാടി നൃത്തം വെക്കുക എന്നൊക്കെ അല്ലെ നടമാടലോ ...?? കൊള്ളയും കൊലയും നടമാടുന്ന ..എന്നൊക്കെ പറയും ഒരു നിയന്ത്രണവും ഇല്ല്ലാത്ത എന്നാണു നടമാടൽ ..താണ്ഡവം പോലെ ... പദം ആടൽ ഏറ്റവും നിയ്നത്രിതമായും മനോഹരമായും സൌമ്യമായും ഒക്കെ ആണ് .. നടമാടൽ നേരെ തിരിച്ചും ... അങ്ങെനെ അല്ലെ.,???

    ReplyDelete
  2. Ulchirakul ennalla...ulcheraathil ennanu...ullile manvilakkil deepa naalamayi poru ennanu kavi bhavana

    ReplyDelete