Oh my Julie - Chattakkari

Oh My Julie
Movie - Chattakkari
Music - M Jayachandran
Lyrics - Murukan Kattakada
Sung by Rajesh Krishna , Sangeethaഎഹേയ്..എഹെഹേയ്...എഹെഹേയ്...എഹെഹേയ്..
ഓ മൈ ജുലീ നീയെന്‍ ഗാനം
നെഞ്ചിന്നുള്ളില്‍ കേള്‍ക്കും താളം
കണ്ണില്‍ക്കണ്ണില്‍ കൂടും കൂട്ടി
ചുണ്ടില്‍ച്ചുണ്ടില്‍ ചൂളം മൂളി
തീരം തേടുമീ കാറ്റിന്‍ കുളിരില്‍
കുറുകുമീ പാട്ടിന്‍ കടലില്‍
മുങ്ങുമെന്‍ പ്രേമം നീ ജുലീ..
ഐ ലവ് യൂ...

ഏയ്‌ ..ജുലി ഐ ജസ്റ്റ്‌ വാണ്ട് ടു ടെല്‍ യു
ദാറ്റ്‌ ഐ ലവ് യൂ.....
ഓ മൈ ജുലീ നീയെന്‍ ഗാനം
നെഞ്ചിന്നുള്ളില്‍ കേള്‍ക്കും താളം....

ഹേയ്...നിന്‍മാറില്‍ ചാഞ്ഞു ഞാനുറങ്ങും
എന്നെന്നും...ഞാനെന്നെ മറക്കും
പൂവിന്റെയുള്ളില്‍ തേന്‍കുടങ്ങള്‍
വണ്ടിന്നു നല്‍കും ചുംബനങ്ങള്‍
ഏതോ വാനവില്‍ തൂകും
കിനാവില്‍ ആയിരം ദാഹം
പകരും മുന്തിരിച്ചാറില്‍
മയങ്ങി വീഴുമീ രാഗം നീ ജുലീ....
നീയെന്‍ ഗാനം...ഓ ജുലീ.....
ഐ ലവ് യൂ....
ഓ മൈ ജുലീ നീയെന്‍ ഗാനം
നെഞ്ചിന്നുള്ളില്‍ കേള്‍ക്കും താളം....

ഈ ഗിറ്റാറിൻ തന്തിയില്‍ അലഞ്ഞൂ
രോമാഞ്ചം കൊണ്ടു ഞാന്‍ ഉലഞ്ഞൂ
കാതോരമേതോ സ്പന്ദനങ്ങള്‍
പൂക്കുന്നുവോ എന്‍ മര്‍മ്മരങ്ങള്‍
ഈറന്‍ പൂമുടിത്തുമ്പില്‍
വികാര ലില്ലികള്‍ പൂക്കും കവിളിന്‍
താരിതൾച്ചെണ്ടിന്‍
പരാഗരേണുവില്‍ പാറും ശലഭം ഞാന്‍...
ഓ മൈ ജുലീ..ബീ മൈ ലവു് ...
ബീ മൈ ലവു് ....
(ഓ മൈ ജുലീ നീയെന്‍ ഗാനം...)

 

No comments:

Post a Comment