tag:blogger.com,1999:blog-88312481454289345562024-02-25T13:13:07.122-08:00Lyrics MagicLyrics Magichttp://www.blogger.com/profile/13781230884130965319noreply@blogger.comBlogger514125tag:blogger.com,1999:blog-8831248145428934556.post-9410387310952120252016-11-18T23:25:00.002-08:002016-11-18T23:29:23.938-08:00Poomaram - Njanum Njanumentalum aa 40 perum - Faizal Razi - Abrid Shine

പൂമരം - ഞാനും ഞാനുമെന്റാളും ആ നാല്പത് പേരും - ഫൈസൽ റാസി

ഞാനും ഞാനുമെന്റാളും ആ നാല്പത് പേരും ,

പൂമരം കൊണ്ട് കപ്പലുണ്ടാക്കി

കപ്പലിലാണേ ആ കുപ്പായക്കാരീ ,

പങ്കായം പൊക്കീ .. ഞാനൊന്നു നോക്കി (2 )

ഞാനൊന്നു നോക്കി അവളെന്നെയും നോക്കി ,

നാല്പതുപേരും ശിഷ്യന്മാരും ഒന്നിച്ച് നോക്കി (2 )

ഞാനും ഞാനുമെന്റാളും ആ നാല്പത് പേരും ,

പൂമരം കൊണ്ട് കപ്പലുണ്ടാക്കി

എന്തൊരഴക് ആ എന്തൊരു ഭംഗി ,

എന്തൊരഴകാണാ ....കുപ്പായക്കാരിക്ക് (2 )

എൻ പ്രിയയല്ലേ , പ്രിയ കാമിനിയല്ലേ ...

എന്റെ ഹൃദയം നീ കവർന്നെടുത്തില്ലേ (2 )

ഞാനും ഞാനുമെന്റാളും ആ നാല്പത് പേരും ,

പൂമരം കൊണ്ട് കപ്പലുണ്ടാക്കി (2 )

പൂമരം കൊണ്ട് കപ്പലുണ്ടാക്കി

Lyrics Magichttp://www.blogger.com/profile/13781230884130965319noreply@blogger.com0tag:blogger.com,1999:blog-8831248145428934556.post-468354308054072362012-07-09T06:41:00.001-07:002012-07-09T06:43:49.813-07:00Appangalembaadum ottakku chuttammayi - Usthad HotelAppangalembaadum ottakku chuttammayi
Music - Gopi Sundar
Movie - Usthad Hotel
Singer - Anna Catherine
Lyrics - Rafeeq Ahamed

അപ്പങ്ങളെമ്പാടും ഒറ്റയ്ക്ക് ചുട്ടമ്മായി
അമ്മായി ചുട്ടത് മരുമോനിക്കായ്... (അപ്പങ്ങളെമ്പാടും..)

അമ്മായി കൊച്ചമ്മായി മരുമോന്റെ പൊന്നമ്മായി
കച്ചോടം പൊട്ടിയപ്പോ വട്ടായിപ്പോയി (2)
(അപ്പങ്ങളെമ്പാടും..)

കഞ്ഞി വച്ച്, പുട്ടു കുത്തി, പുട്ടു കുത്തി, കഞ്ഞി വച്ച്
അമ്മായിക്ക്, പുട്ടു കുത്തി, വട്ടായിപ്പോയി വട്ടായിപ്പോയി (2)

ഏയ്... കൊച്ചമ്മായീ... വട്ടായി... പോയോ അമ്മായീ...
കരിഞ്ഞീല പലഹാരമാകെ, വട്ടായിപ്പോയോ വട്ടായിപ്പോയോ
ഓ.. അമ്മായീ... കഥയെന്തായീ... എന്റെ പൊന്നമ്മായീ...
വട്ടായീ പോയോ... ഓ ... ഓ...

വേവാതെ പോയി, വേവേറി പോയി... (2)
ചൂടേറി പോയി, ചൂടാറി പോയി... (2)
ഉം.. വേഗം വേഗം വേഗം (2)
തോരേ തോരേ വിളമ്പീ… (2)
കൊതികൊതി കൊത്തീ, അരിയടി പറ്റി, കരികരി പറ്റി, ചതിചതി പറ്റി
കൊതി കൊത്തി, അരി പറ്റി, കരി പറ്റി, ചതി പറ്റി
വട്ടായിപ്പോയോ ?
(അപ്പങ്ങളെമ്പാടും..)Lyrics Magichttp://www.blogger.com/profile/13781230884130965319noreply@blogger.com1tag:blogger.com,1999:blog-8831248145428934556.post-83017494130962791092012-07-09T06:05:00.002-07:002012-07-09T06:13:49.098-07:00Thattathin Marayathe Penne - Thattathin MarayathMovie - Thattathin Marayath
Music - Shan Rahman
Lyrics - Anu Elizabeth Jose
Singer - Sachin Warrier

തട്ടത്തിന് മറയത്തെ പെണ്ണേ
നിന് കണ്ണില്‍ എന്നെ ഞാന്‍ കണ്ടേ
(തട്ടത്തിന്)
അരികിലായി വന്നു നിന് മൃദുലമാം കൈ തൊട്ടാല്‍
അരുമയായി നീ പാടുമോ
അലസമാം നിന് കൂന്തല്‍ ചുരുളുകള്‍ മോഹത്തിന്
മന്ത്രം ചൊല്ലുന്നുണ്ടോ
മഴയില്‍ മാറില്‍ ചേരും കനവു് പോലെ എന്നും ഞാന്‍

തട്ടത്തിന് മറയത്തെ പെണ്ണേ
നിന് കണ്ണില്‍ എന്നെ ഞാന്‍ കണ്ടേ
(തട്ടത്തിന്)
മാനത്തെ താരങ്ങള്‍ പോലെ ഉള്ളില്‍ നിറഞ്ഞു നീ പെണ്ണേ
(അരികിലായി)Lyrics Magichttp://www.blogger.com/profile/13781230884130965319noreply@blogger.com0tag:blogger.com,1999:blog-8831248145428934556.post-33622757435298833312012-07-09T06:02:00.002-07:002012-07-09T06:04:08.642-07:00Pranante Nalangal - Thattathin MaryathMovie - Thattathin Marayathu
Music - Shan Rahman
Lyrics - Engandiyoor Chandrashekharan
Singer - Yasin Nizar

വന്ദേമുകുന്ദഹരേ (4)

പ്രാണന്റെ നാളങ്ങള്‍ താളങ്ങള്‍ തേടുന്നു
റബ്ബിന്റെ വിധിയാലേ നീളേ
വിണ്ണിലെ താരങ്ങള്‍ കണ്ണിമ പൂട്ടാതെ മണ്ണിനെ കാക്കുന്നു ദൂരെ
(പ്രാണന്റെ )

ആടിപ്പാടിയുണര്ന്ന പുലരികള്‍
കാതം താണ്ടിയറിഞ്ഞ നന്മകള്
നോവില്‍ നീ നിറയാടിയാടി വാ
(ആടിപ്പാടി )Lyrics Magichttp://www.blogger.com/profile/13781230884130965319noreply@blogger.com0tag:blogger.com,1999:blog-8831248145428934556.post-68892729192153267382012-07-09T05:59:00.001-07:002012-07-09T06:01:04.200-07:00Muthuchippi poloru - Thattathin MarayathSong - Muthuchippi poloru
Movie - Thattathin Marayath
Lyrics - Anu Elizabeth Jose
Music - Shan Rahman

എന്നോമലേ എന്‍ ശ്വാസമേ എന്‍ ജീവനേ ആയിഷാ (2)

മുത്തുച്ചിപ്പി പോലൊരു കത്തിന്നുള്ളില്‍ വന്നൊരു കിന്നാരം
കിന്നരിച്ചു പാടുവാനുള്ളിന്നുള്ളില്‍ നിന്നൊരു ശ്രീരാഗം
(മുത്തുച്ചിപ്പി )
മൂടന്‍മഞ്ഞിന്‍ കുളിരുള്ള പുലരിയില്‍
പാറിപ്പാറിയെന്നും നിന്റെ കനവുകളില്‍
വരവായി നീ ആയിഷാ (2)
(മുത്തുച്ചിപ്പി )

ഒരു കാറ്റിന് പൂങ്കവിള് തഴുകും
പ്രിയമാം സന്ദേശവുമണയും
ഒരു ചിപ്പില്‍ നിന്റെ മാനസം നിറയേ
പൂവിടുമാശകള്‍ കാണുവാന്‍ മോഹമായി
(ഒരു കാറ്റില്‍ )
പൂവിന്റെ മാറിലെ മധുവാര്‍ന്നൊരു നറുതേന്‍തുള്ളി പോല്‍
ആര്‍ദ്രമാം നെഞ്ചിലെ പ്രിയമാര്‍ന്നൊരാ മുഖമെന്നെന്നും
നീ അറിയൂ ആയിഷാ
(മുത്തുച്ചിപ്പി )Lyrics Magichttp://www.blogger.com/profile/13781230884130965319noreply@blogger.com0tag:blogger.com,1999:blog-8831248145428934556.post-66663848592476627102012-07-09T05:56:00.002-07:002012-07-09T05:57:45.826-07:00Anuragathin velayil - Thattathin MarayathLyrics and Singer - Vineeth Sreenivasan
Music - Shan Rahman
Movie - Thattathin Marayathu

ഹാ...ഹാ ഹ ഹാ....ഹാ..ഹാ...
അനുരാഗത്തിന് വേളയില്‍
വരമായ് വന്നൊരു സന്ധ്യയില്‍
മനമേ നീ പാടൂ...പ്രേമാര്‍ദ്രം...
(അനുരാഗത്തിന്...)
ഉലയുന്നുണ്ടെൻ നെഞ്ചകം
അവളീ മണ്ണിന് വിസ്മയം
ഇനി എന്റെ മാത്രം...എന്റെ മാത്രം...
(അനുരാഗത്തിന്...)

സാഹിബാ...സാഹിബാ...സാഹിബാ...സാഹിബാ...
സാഹിബാ...സാഹിബാ...സാഹിബാ...(2)
സാഹിബാ...സാഹിബാ...സാഹിബാ...

നുരയുമോരുടയാടയില്‍......
നുരയുമോരുടയാടയില്‍
മറയുവതു നിന്റെ അഴകോ....
കനവിലിന്നൊരു കനിവുമില്ലാ-
തിനിയാ മുറിവു തന്നു നീ ....
നിറയൂ ....ജീവനില്‍ നീ നിറയൂ...
അണയൂ...വിജനവീഥിയില് അണയൂ...
അവളെന്‍ നെഞ്ചിന് നിസ്വനം..ഓ...
അവള് ഈ മണ്ണിന് വിസ്മയം...ഓ...
കുളിരുന്നുണ്ടീ തീനാളം....
ഹാ...ഹാ ഹ ഹാ....ഹാ..ഹാ...

അനുരാഗത്തിന് വേളയില്‍
വരമായ് വന്നൊരു സന്ധ്യയില്‍
മനമേ നീ പാടൂ...പ്രേമാര്‍ദ്രം...
ഉലയുന്നുണ്ടെൻ നെഞ്ചകം
അവളീ മണ്ണിന് വിസ്മയം
ഇനി എന്റെ മാത്രം...എന്റെ മാത്രം...
അനുരാഗത്തിന്....
വരമായ് വന്നൊരു....
മനമേ നീ...പ്രേമാര്‍ദ്രം.....Lyrics Magichttp://www.blogger.com/profile/13781230884130965319noreply@blogger.com0tag:blogger.com,1999:blog-8831248145428934556.post-89109854855833759772012-07-09T05:53:00.001-07:002012-07-09T05:54:50.916-07:00Kurumozhiyude - ChattakkariMusic - M Jayachandran
Lyrics - Rajeev Alunkal
Movie - Chattakkari
Sung by Shreya Ghoshal

കുറുമൊഴിയുടെ കാട്ടിലെ
കുളിരൊളിവെയില് നീളവേ
കനവുനെയ്ത നെഞ്ചിലെ
കവിത മൂളി മെല്ലവേ..
മിഴി തിരയുവതാരെ ദൂരെ
ജനുവരിയിലെ പൂക്കളേ...
(കുറുമൊഴിയുടെ....)

കാത്തിരുന്നൊരീ പുലരി വാതിലില്‍
സൂര്യകാന്തികള്‍ പൂത്തുനില്ക്കയോ..
പറന്നേറുമീ തെന്നലിന് മാറിലെ..ഹോ...
മദം കൊണ്ടു നീ ശലഭമേ പോകയോ....
(കുറുമൊഴിയുടെ....)

മേഘമര്‍മ്മരം തഴുകി വന്നുവോ
വെൺപിറാവുകള്‍ കുറുകി നിന്നുവോ...
നിറം ചോരുമീ ചെമ്പനീര്ച്ചുണ്ടിലെ..ഓ...
ഇളം മഞ്ഞുനീര്‍ തേന്‍കണം വാര്‍ന്നുവോ...
(കുറുമൊഴിയുടെ....)Lyrics Magichttp://www.blogger.com/profile/13781230884130965319noreply@blogger.com0tag:blogger.com,1999:blog-8831248145428934556.post-72873281416140229242012-07-09T05:49:00.001-07:002012-07-09T05:52:27.047-07:00Oh my Julie - ChattakkariOh My Julie
Movie - Chattakkari
Music - M Jayachandran
Lyrics - Murukan Kattakada
Sung by Rajesh Krishna , Sangeetha

എഹേയ്..എഹെഹേയ്...എഹെഹേയ്...എഹെഹേയ്..
ഓ മൈ ജുലീ നീയെന്‍ ഗാനം
നെഞ്ചിന്നുള്ളില്‍ കേള്‍ക്കും താളം
കണ്ണില്‍ക്കണ്ണില്‍ കൂടും കൂട്ടി
ചുണ്ടില്‍ച്ചുണ്ടില്‍ ചൂളം മൂളി
തീരം തേടുമീ കാറ്റിന് കുളിരില്‍
കുറുകുമീ പാട്ടിന് കടലില്‍
മുങ്ങുമെന്‍ പ്രേമം നീ ജുലീ..
ഐ ലവ് യൂ...

ഏയ് ..ജുലി ഐ ജസ്റ്റ് വാണ്ട് ടു ടെല്‍ യു
ദാറ്റ് ഐ ലവ് യൂ.....
ഓ മൈ ജുലീ നീയെന്‍ ഗാനം
നെഞ്ചിന്നുള്ളില്‍ കേള്‍ക്കും താളം....

ഹേയ്...നിന്മാറില് ചാഞ്ഞു ഞാനുറങ്ങും
എന്നെന്നും...ഞാനെന്നെ മറക്കും
പൂവിന്റെയുള്ളില്‍ തേന്‍കുടങ്ങള്‍
വണ്ടിന്നു നല്‍കും ചുംബനങ്ങള്‍
ഏതോ വാനവില്‍ തൂകും
കിനാവില് ആയിരം ദാഹം
പകരും മുന്തിരിച്ചാറില്‍
മയങ്ങി വീഴുമീ രാഗം നീ ജുലീ....
നീയെന്‍ ഗാനം...ഓ ജുലീ.....
ഐ ലവ് യൂ....
ഓ മൈ ജുലീ നീയെന്‍ ഗാനം
നെഞ്ചിന്നുള്ളില്‍ കേള്‍ക്കും താളം....

ഈ ഗിറ്റാറിൻ തന്തിയില്‍ അലഞ്ഞൂ
രോമാഞ്ചം കൊണ്ടു ഞാന്‍ ഉലഞ്ഞൂ
കാതോരമേതോ സ്പന്ദനങ്ങള്‍
പൂക്കുന്നുവോ എന്‍ മര്‍മ്മരങ്ങള്‍
ഈറന്‍ പൂമുടിത്തുമ്പില്‍
വികാര ലില്ലികള്‍ പൂക്കും കവിളിന്
താരിതൾച്ചെണ്ടിന്
പരാഗരേണുവില്‍ പാറും ശലഭം ഞാന്‍...
ഓ മൈ ജുലീ..ബീ മൈ ലവു് ...
ബീ മൈ ലവു് ....
(ഓ മൈ ജുലീ നീയെന്‍ ഗാനം...)

Lyrics Magichttp://www.blogger.com/profile/13781230884130965319noreply@blogger.com0tag:blogger.com,1999:blog-8831248145428934556.post-84162809469425069282012-07-09T05:48:00.001-07:002012-07-09T05:49:28.459-07:00Nilaave Nilaave - ChattakkariMovie - Chattakkari
Song - Nilaave Nilaave
Sung by Shreya Ghoshal
Music - M.Jayachandran

നിലാവേ നിലാവേ നീ മയങ്ങല്ലേ
കിനാവിൽ കിനാവാൽ നീ തലോടില്ലേ..
പ്രണയരാമഴയില്‍....
ഈ പവിഴ മല്ലിക തന്...
നിറമിഴികള്‍ തഴുകൂ...
വെണ്ണിലാവേ...നിലാവേ നീ മയങ്ങല്ലേ
കിനാവിൽ കിനാവാൽ നീ തലോടില്ലേ......

മാമരങ്ങള്‍ പീലിനീര്‍ത്തി കാറ്റിലാടുമ്പോള്‍
മാരിമേഘം യാത്രചൊല്ലാതെങ്ങുപോകുന്നു
താരകങ്ങള്‍ താണിറങ്ങി താലമേന്തുമ്പോള്‍
പാതിരാവിന് തൂവലറിയാതൂര്‍ന്നുവീഴുന്നു
മെഴുകുനാളമെരിഞ്ഞപോൽ ഹൃദയരാഗമൊഴിഞ്ഞുപോയ്
തളിരിതളെഴും വിരലിനാൽ തനു തഴുകിയണയൂ....
വെണ്ണിലാവേ ...നിലാവേ നീ മയങ്ങല്ലേ
കിനാവിൽ കിനാവാൽ നീ തലോടില്ലേ......

പാലുപോലെ പതഞ്ഞുപൊങ്ങിയ പ്രാണപല്ലവിയില്‍
പാതിപെയ്യും നേരമെന്തേ തോർന്നുപോകുന്നു
താനെയാണെന്നോർത്തു തെല്ലും അല്ലലേറുമ്പോൾ
അല്ലിയാമ്പല്‍ കുഞ്ഞുപൂവിന് നെഞ്ചു നോവുന്നു
വിരഹവേനല്‍ത്തിരകളാല്‍ പടരുമീറന്‍ സ്മൃതികളില്‍
പുതുനിനവുമായ് പുണരുവാന്‍
ഇനി അരികിലണയൂ.....
നിലാവേ നിലാവേ നീ മയങ്ങല്ലേ
കിനാവിൽ കിനാവാൽ നീ തലോടില്ലേ..
പ്രണയരാമഴയില്‍...
ഈ പവിഴ മല്ലിക തന്..
നിറമിഴികള്‍ തഴുകൂ......
ആ....ആ....അ..ആ....ഉം..ഉം..
ആ....ആ....ആ...ആ....ആ..ആ....Lyrics Magichttp://www.blogger.com/profile/13781230884130965319noreply@blogger.com0tag:blogger.com,1999:blog-8831248145428934556.post-18064690201291763812012-07-09T05:39:00.001-07:002012-07-09T05:39:39.403-07:00Shruthiyil ninnuyarum - ThrishnaMovie - Thrishna
Lyrics: Bichu thirumala
Music: Shyam

Shruthiyil ninnuyarum nadha shalabhangale
Swaramam chirakil alasam ningalen
Manasinte upavanathil parannu va (shruthiyil)

Layamam thiru madhuravumayi
Layamam madhuvumayi
Niraye pookunnitha
Aswadhana poochendukal
Avayude anupama naivedhyam nukaru (shruthiyil)

Hridhayam dwani bharitha lasitham
Hridhayam dwani bharitham
Vazhiyum ganamritham
Pon veena than then chundilum
Anayumora anithara sayoojya lahariyil (shruthiyil)Lyrics Magichttp://www.blogger.com/profile/13781230884130965319noreply@blogger.com0tag:blogger.com,1999:blog-8831248145428934556.post-75962709513758221292012-07-09T05:36:00.001-07:002012-07-09T05:36:58.066-07:00Muttathe mulle chollu - MayaviMovie: Mayavi
Music Director : Alex Paul
Lyrics: Vayalar Sarath Chandra Varma

Muttathe mulle chollu,
Kallathe ninne kannan,
Vannethum thambranararro..
Onnannum mindidathe,
Kathoram thannidathe,
Engengo mayunararro..

Perille Nallille,
Enthannenne Ethannenne,
Entheno Etheno,
Mindanonum ninneyilleno… (Muttathe)

Kaiyethum dhoorayille,
Dhooratho meyunnille,
Meyumbol ellam nullum nadodiyalle,
Nadodi paattum paadi,
Unjalilaadunille,
Aadumbol koodeyaadan penne neeyille..
Kallipenninte kallakannenno minnichingunne.. (Muttathe)

Manjetho choodum thedi,
Thirathayi oodunnille,
Thirathe chembil melle aaradunnille,
Aarattu theerum neram,
Moovandan maavinkombil,
Chothickathenthum thaane chaayunonnalle..
Kanditutenne mayakattalle konjikunnille.. (Muttathe)Lyrics Magichttp://www.blogger.com/profile/13781230884130965319noreply@blogger.com0tag:blogger.com,1999:blog-8831248145428934556.post-10338507957307526642012-07-09T05:33:00.002-07:002012-07-09T05:35:15.889-07:00Ormakalodi - Mukundetta Sumithra VilikkunnuMukundetta Sumithra Vilikkunnu
Song : Ormmakal odi kalikkuvaan
Music Director : Ouseppachan
Lyrics : Shibu Chakravarthy

ormakal odi kalikkuvan eththunnu
muttaththe chakkara maavin chuvattil
muttaththe chakkara maavin chuvattil (2)

ninne aniyikkan thamara noolinal
njan oru pooththali theerthuvachu (2)
nee varuvolam vaadathirikkuvan
njan atheduththuvachu,
ente hruththil eduththuvachu
(ormakal odi)

madhavam manjupoi mampoo kozhinjupoi
paavam poonkuyil maathramayi (2)
pandenno paadiya pazhayoraa paattinte
eenam marannupoyee,
avan paadan marannupoyee
(ormakal odi)Lyrics Magichttp://www.blogger.com/profile/13781230884130965319noreply@blogger.com0tag:blogger.com,1999:blog-8831248145428934556.post-91073359583321297572011-06-17T23:33:00.001-07:002012-07-09T06:46:39.840-07:00Rathinervedam (2011) - NaattuvazhiyileRathinervedam (2011) - Naattuvazhiyile
Lyrics - Murukan Kattakada
Music - M.Jayachanran
Singer - NikhilRaj
Song - Naattuvazhiyile

Naattuvazhiyile kaattu moolana paattu kettille
nalla kadalikkoompinullile then kudichille
Kothiyoori ninnille
Kannaaram pothiyolichum punnaaram kandu pidichum
aanjili moottilolichu kalichille ee
(Naattuvazhiyile...)

Chemmukilaadayaninjoru maanam punchiri thannille
Chandra nilaavilalinjoru raavin chanthamuranjille
Kannaanthalikkaavil kaliyaattam kandille
manchaadi pallaankuzhi kondu nadannille
kathirolakalaadi madichu rasikkana paadam poothille
(Naattuvazhiyile...)

Manjala maanju varum mazhayo mudi maadiyothukkeelle
Paadasarangalaninjoru poompuzha maadi vilichille
Chundil chiri chorum arimulla penkodiye
Paavaada praayam pathinezhu kazhinjille
Pukilaadiya venaluzhinju maranjathumaarumarinjille ee
(Naattuvazhiyile...)Lyrics Magichttp://www.blogger.com/profile/13781230884130965319noreply@blogger.com0tag:blogger.com,1999:blog-8831248145428934556.post-46482714745690255962011-06-17T23:30:00.001-07:002012-07-09T06:47:23.082-07:00Rathinervedam (2011) - Madhumaasa mounaraagamRathinervedam (2011) - Madhumaasa mounaraagam
Lyrics - Murukan Kattakada
Music - M.Jayachanran
Singer - Shreya Ghosal
Song - Madhumaasa mounaraagam

Madhumaasa mounaraagam nirayunnuvo
Anuraaga lola yaamam akalunnuvo
Ariyaathe ariyaathetho
Nanavaarnna pakalormayil
(Madhumaasa..)

Ila polumariyatahoru naal
Oru mulla viriyum pole
Manassenna vrindaavaniyil
Anubhoothi poothuvenno
Athu pakarumee paraagam
Akathaliril aathma daaham
Iniyum parannu varumen
(Madhumaasa..)

Oh ithalinte ithalinullil
Ariyaathe then niranju
Manamulla manamaay pranayam
Cherukaattil oornnalinju
Bhramaramariyaathe paadum
Priya madana raaga geetham
Iniyum parannu varumenno
(Madhumaasa..)Lyrics Magichttp://www.blogger.com/profile/13781230884130965319noreply@blogger.com0tag:blogger.com,1999:blog-8831248145428934556.post-86014044254304122832011-06-17T23:25:00.001-07:002012-07-09T06:46:59.940-07:00Rathinirvedam (2011) - Kannoram ChinkaaramRathinervedam (2011) - Kannoram Chinkaaram
Lyrics - Murukan Kattakada
Music - M.Jayachanran
Singer - Shreya Ghosal
Song - Kannoram Chinkaaram

Kannoram chinkaaram (2)
ee poovil vannu vandu moolave
kaathoram kinnaaram (2)
ee kaattilaadumeera moolave
ee nenchile saaverikal
peythu thorumindraneelaraavaay
(kannoram...)

kaatinte kaiyyil venthooval pole
thaazhvaaramaake parannalanju
varnnangalezhum chaalicha moham
onnaayi maaril alinju chernnu
oru maarivil thumpiyaay theliyunnu romaharsham
oru raamazhathulliyaay kulirunnu ninte sneham
athinaay njaan alayunnu pala janmam
(kannoram...)

Eeran nilaavaam nee vanna neram
neeraambalaay njaan nananju ninnu
hey naanam marannu naamonnu chernnu
neehaaramegham thudichu ninnu
rathiraasa lolayaayi oru raathri mangi maanju
athilolam aathmaraagam parirambhanam nukarnnu
pala naalaay thirayunnu madagandham
kaathoram kinnaaram
(kannoram...)Lyrics Magichttp://www.blogger.com/profile/13781230884130965319noreply@blogger.com0tag:blogger.com,1999:blog-8831248145428934556.post-36193087287232419532011-06-17T23:21:00.001-07:002012-07-09T06:47:46.938-07:00Rathinervedam (2011) - ChembakappooLyrics - Murukan Kattakada
Music - M.Jayachanran
Singer - Sudeep Kumar
Song - Chembakapooo

Chempakappoonkaattile chithramanippoykayil
Kandu njaan ninne chenthaamare
Ente karalkompilum chaattu mazhacholayil
Vannu poothulanjidumo chollaathire chenthaamare
(Chembakappoo...)

Chandana veyilil ee kunkumavazhiyil
Pathivaay ninte kavil chuvannathu kandu ninnille
Kaarthika naalil raappoothiri theliye
Arikil ninte mukham thuduthathu njaanarinjille
Ariyaathe kulir mizhimuna pathiye
Manassaake kudamalarukal ulaye
Sukha mazha nanayana lahariyil manam thirayuvathaare
chenthaamare
chembakappoonkaattile
(Chembakappoo...)

Aalmarathanalil koothambala nadayil
Oru naal makam thozhuthirangana kandu ninnille
Aattirampazhakil ee tharimanal viriyil
Rithuvaay kuli kazhinjirangana naanam kandille
Parayaathe kali parayana kanavil
Anuraagam mashiyezhuthana kadhayil
puthu ninavukalile malarile madhu nukaruvathaaro
chenthaamare
(Chembakappoo...)Lyrics Magichttp://www.blogger.com/profile/13781230884130965319noreply@blogger.com0tag:blogger.com,1999:blog-8831248145428934556.post-47431568264678280112011-01-07T09:55:00.000-08:002011-01-07T09:57:20.421-08:00Pinne Ennodonnum - ShikkarMovie - Shikkar
Music - M.Jayachandran
Lyrics Gireesh Puthencherry
Singers - Yesudas , Latha Krishna

Pinne ennodonnum parayaathe
pakalppakshi swayam parannengo poy
kadalaazhangalil oru thoovalumaay
akale nilpoo jalamaunam
(pinne ennodonnum..)

Thiri thaazhum sandhya sooryan
nizhal manjil neengum pole
oru paavam poomottaay nee chernnurangoo
karayaathen kanneermuthe
kanniraye kandotte nin
kavilathe ammachimizhil paalmadhuram
naathumpil naadam pole
naakkilamel annam pole
ninakkennumen punyam vilampi vaykkam
ninne nilaavu kondu neeraattaam
(pinne ennodonnum..)

Mudi maadikkettan polum
ariyaatha kaalam ninne
oru kodi snehathaal njan umma vechu
veyilaal nee vaadum neram
thanalaay njan ninnu chaare
erivenal kaattil ninnum kaathu vechu
mozhiyariyaa makkal veruthe
valarendennadyam thonni
valarnaalumennum neeyen kurunnu thanne
ninne kinaavu kondu thaaraattaam
(pinne ennodonnum..)Lyrics Magichttp://www.blogger.com/profile/13781230884130965319noreply@blogger.com3tag:blogger.com,1999:blog-8831248145428934556.post-30725067112856672852010-10-31T09:13:00.000-07:002010-10-31T09:14:08.397-07:00Aadi vaa kaatte - KooevideSong : Aadi vaa katte
Music : Johnson
Lyrics: ONV Kurup

Aadi vaa kaatte..
Paadi vaa kaatte..
Aayiram pookkal nulli vaa.
Anthi poomaanam ponnoonjaalaattum
Mandhaarappookkal nulli vaa
Kaana thirumurivukalil..thookum kuliramruthaayi
Thirumurivukalil…thookum kuliramruthaayi
Karalil nirayum kalaravamaayi pooonkaatte..laa laa laaa..
(Aaadi vaa kaatte)

Aayiram varna jaalam..aadi paadum velayil
Aaro paadum thaaraattin eenam…ettu paadum..
Sneha deva doothike varoo..neee varoo….
(Aaadi vaa kaatte)

Unnikkinaavin chundil..ponnum thenum chaalichu
Aaarude doothumaayi aadum megha manjalil
Aare thedi vannananju nee..aadi maasa kaatte
Devadoothar paadumeee vazhi…ee vazhi
(Aaadi vaa kaatte)Lyrics Magichttp://www.blogger.com/profile/13781230884130965319noreply@blogger.com1tag:blogger.com,1999:blog-8831248145428934556.post-83671507298396170102010-10-31T09:09:00.000-07:002010-10-31T09:10:30.365-07:00Maavin chottile - Oru Naal VarumMusic - M.G Sreekumar
Lyrics - Murukan Kattakada
Movie - Oru Naal Varum
Director - T.K Rajeev Kumar

Maavin Chottile Manamulla Madhuramaay
Manathaaril Kulirunnen Baalyam
Aaro Neettiya Mashithandin Kulirulla
Thalirormayaanente Baalyam
Chelimannil Paavaada Chaayam Theykkum
Athu Kaane Kaliyaakkumilanaambukal
Kaliyaadunna Paadathe Kathirormma Baalyam (Maavin)

Pakaline Snehichu Kothitheeraathoru Poovu
Padinjaaru Nokki Karanju
Aval Mukhamonnuyarthaathe Ninnu
Pakaline Snehichu Kothitheeraathoru Poovu
Padinjaaru Nokki Karanju
Aval Paathi Mayakkathil Ninnu
Oru Kaattu Mey Thalodi
Ariyaathe Paattu Mooli (Oru)
Athilaliyaattha Veyilormmayen Baalyam (Maavin)

Kalivaakku Cholliya Kalikkoottukaariye
Karayiccha Kaaryam Marannu
Athin Sukhamulla Novum Marannu
Nuna Paranjeppozho Njaavalpazham Thinna
Thodiyum Nilaavum Maranju
Kaavum Kiliyum Kinaavum Mayangi
Niravaarnna Sandhya Maanju
Mazhayulla Raathri Poyi (Niravaarnna)
Innum Marayaattha Mazhayormmayen Baalyam (Maavin)Lyrics Magichttp://www.blogger.com/profile/13781230884130965319noreply@blogger.com0tag:blogger.com,1999:blog-8831248145428934556.post-11393017072716785792010-08-31T12:53:00.002-07:002010-08-31T12:54:34.488-07:00Neelakurinjikal - NeelakadambuLyrics - K.Jayakumar
Music - Raveendran
Movie - Neelakadambu

Neela kurinjikal pookunna veedhiyil

Ninne pratheekshichu ninnu

Oru Krishna thulasi kathirumayi ninne

Njaninnum pratheekshichu ninnu

Neeyithu kanathe pokayo

Neeyithu choodathe pokayo

Ashadamaasa nisheedhini than

Vana seemayiloode nee

Arum kanathe arum kelkathe

Ennilekkennum varunnu

En man kudilu thedi varunnu

Nee ithu kanathe pokayo

Nee ithu choodathe pokayo

Neela kurinjikal pookunna veedhiyil

Lasya nilavinte lalanamettu njan

Onnu mayangi

Katum kanathe kadum unarathe

Ente charathu vannu

En prema naivedyamaninju

Nee ithu kanathe pokayo

Nee ithu choodathe pokayo (neela kurinjikal)Lyrics Magichttp://www.blogger.com/profile/13781230884130965319noreply@blogger.com0tag:blogger.com,1999:blog-8831248145428934556.post-21457166415955915272010-08-31T12:53:00.001-07:002010-08-31T12:53:54.648-07:00Kudajadriyil - NeelakadambuKudajadriyil

Lyrics - K.Jayakumar
Music - Raveendran
Movie - Neelakadambu

kudajaadriyil kudikollum maheshwari

gunadaayini sarva shubhakaarini

kaatharahridaya sarovara nirukayil

udayaanguliyaaku mangala mandasmitham thooku

naadaathmike... aa...

mookaambike...aa...

aadiparaashakthi neeye

naadaathmike devi mookaambike

aadiparaashakthi neeye

azhalinteyiruvannu moodunna mizhikalil

nirakathir neechoriyu

jeevanil sooryodayam theerkku

vidyaavilaasini varavarnnini

shivakaameshwari janani

orudukhabinduvaay maarunna jeevitham

karunaamayamaakku hridayam souparnnikayaakkuLyrics Magichttp://www.blogger.com/profile/13781230884130965319noreply@blogger.com0tag:blogger.com,1999:blog-8831248145428934556.post-85807065387115347662010-07-31T10:18:00.001-07:002010-07-31T10:18:57.027-07:00Kaattarinu - LoudspeakerLyrics - Anil Panachooran
Music - Bijibal
Movie - Daddycool

Kaatarinu thorathoru paatundu nanavorathu
Cherunaaru koruthu minukiya koodundu
Thallapoovaliku chellakoothadum kunjiukonjal koottu
Kaadake mooli thaarattu..! (Kaatarinu..)

Tharum poovum thane pozhinju,
Aalum theyaay kaalamanajnju,
Kaatil theekaatil kaderinja neram..
Kootil than kootil,amma vithumbi..
Chirakumulakka paithangaleyum Konduparakanaruthapenkili thengi
Vana kurunirayazhiyum (kaatarinu..)

Kaaderiyunnu...
Kaatucholayeriyunnu...
Kaatuchora manam parannathu kaaatilo ente karalilo..?
Idamaarupottiya njettalil pidavipidavi charichathil
kilikaranjaravathilo..?

Poku nee poku ammamanasse
Theeyil veezham njangal havissay
Kaalam nalkum ninakkiniyum
Omal kidangal kaadunartham
Nooru nurungay muriyum manassodammakiliyude chirakadi pongi vanil,
vanavedana nirayum (kaatarinu..)Lyrics Magichttp://www.blogger.com/profile/13781230884130965319noreply@blogger.com2tag:blogger.com,1999:blog-8831248145428934556.post-61595595255154156812010-07-31T10:12:00.001-07:002010-07-31T10:12:52.052-07:00Malagha pole makale nee - Mummy and MeLyrics - Vayalar Sarath
Music - Sejo John
Movie - Mummy and Me

Malagha pole makale nee, madi mele
paalaazhi thulli varavaayi, akamaake
punyam kudanja panineeril
neeradumente nidhiye
vaalittu kannilezhutheedaam
vaathsalyamenna mashiye
ilaneerin puzha pole
nirayoo nee uyiraake
(Malagha pole makale nee)

pakalukaluruikya naalilum
panimathi vilariya raavilum
ivalude azhalinu kaavalaay
mizhiyina nanayumoramma njan
aksharam swanthamaakuvaan
ivalaadyamay yathra poya naal
orkkuvaan vayya kanmani
chudu kannuneer veena ninmukham
doorathe maanatho minnum
tharathe kayyethaanennum
mohicho mohicho neeyen ponmuthe
doore, doorathe maanatho minnum
tharathe kayyethaanennum
mohicho mohicho neeyen ponmuthe

ilaveyivalude mizhiyilaay
ithalukalaniyukayallayo
puthumazhyivalude ullilaay
swaramani vitharukayallayo
konchaloorunna chundukal
puthu punchirichendu choodiyo
annuthottente jeevanil
oru minnalaalunna kandu njaan
snehathin muttatho ninnum
swapnathin lokatho chellaan
sheelicho sheelicho thane kunje nee
peyyum, snehathin muttatho ninnum
swapnathin lokatho chellaan
sheelicho sheelicho thane kunje nee
(Malagha pole makale nee)Lyrics Magichttp://www.blogger.com/profile/13781230884130965319noreply@blogger.com0tag:blogger.com,1999:blog-8831248145428934556.post-79482231189150181402010-07-31T10:10:00.000-07:002010-07-31T10:11:08.697-07:00Venmukilin - Mummy and MeLyrics - Vayalar Sarath
Music - Sejo John
Movie - Mummy and Me

Venmukilin kampili maarum manjurukum thaazhvarayil
pon veyilin pattu virichoo veendum vaasantham
janmathin pachila mettil meettunnu kaattaruvee nee
snehathin paadasarathin eeran samgeetham

ozhukunnu kaatin kaikkumpilil
oru kunju poovin aantholanam
kani kandu nilkke nalkunnuvo
kavilathu melle then chumbanam
mayilaadi nilkkum manassinte ullil
mazhavillu meyum panthalile ennum maayaathe
(Venmukilin kampili ..)

naru vennilaavin paal maariyil
nanayunnuvo nee innaadyamaay
ariyaathe poyo ennolamee
azhakaarnnu peyyum ven chandanam
kalavaaniyaakum kili vannu kaathil
mrudugaanam mooliyille innum thoraathe
(Venmukilin kampili ..)Lyrics Magichttp://www.blogger.com/profile/13781230884130965319noreply@blogger.com0tag:blogger.com,1999:blog-8831248145428934556.post-76574536636097891812010-07-31T10:07:00.000-07:002010-07-31T10:09:07.908-07:00Ponnushaseennum - MeghamalharLyrics - O.N.V Kurup
Music - Ramesh Narayanan
Movie - Meghamalhar

Ponnushasennum neeraduvan varumee
Saundarya theedha kadavil
Nashta smrithikalam marivilliln
Varnna pottukal thedi nam vannu

Onnu pinangi inangum nin kannil kinavukal pookum
Poombular kani etho perariya pookal
Namme thiricharinjenno
Chira bandhuramee sneha bandham
(ponnushaseennum)

Theerathadiyum shanghil nin peru
Kori varachu njan
Shanghu korthoru mala ninne njan aniyikumbol
Janmangalkkappurathengo oru
Chembakam pookum sughandham
(ponnushasennum)Lyrics Magichttp://www.blogger.com/profile/13781230884130965319noreply@blogger.com0